| Property ID | : | MR1034 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 50 CENT |
| Entrance to Property | : | |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | |
| Built Year | : | 1983 |
| Roof | : | TILES |
| Bedrooms | : | 3 |
| Floors | : | 1 |
| Flooring | : | RED OXIDE |
| Furnishing | : | |
| Expected Amount | : | 35 LAKHS (NEGOTIABLE) |
| District | : | KASARAGOD |
| City | : | KUMBLA |
| Locality | : | BERIKA BENGARA |
| Corp/Mun/Panchayath | : | MANGALPADY PANCHAYATH |
| Nearest Bus Stop | : | MUTTAM |
| Name | : | VALSALA |
| Address | : | |
| Email ID | : | |
| Contact No | : | 9995423595 |
കാസർഗോഡ് ജില്ലയിലെ കുമ്പളക്കടുത്ത് മങ്കൽപ്പാടി പഞ്ചായത്തിൽ മുട്ടം ബേരിക ബെങ്കര എന്ന സ്ഥലത്ത് 50 സെന്റ് സ്ഥലം പഴയ ഒരു ഓടിട്ട വീട് അടക്കം വിൽക്കാനുണ്ട്. National Highway ൽ മുട്ടത്തു നിന്ന് 2km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനടുത്താണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്ത് മുഴുവൻ തെങ്ങുകളാണുള്ളത്. വീട്, Quarters, Apartment തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. വിദ്യാലയങ്ങൾ,ആരാധനാലയങ്ങൾ, ആശുപത്രി, Bank തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണർ ഈ സ്ഥലത്തുണ്ട്. വീടിന്റെ പുറത്ത് ഒരു കോൺക്രീറ്റ് ഷെഡ് ഉണ്ട്. ഇവിടെ നിന്ന് കുമ്പളയിലേയ്ക്ക് 6 km ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9995423595 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശവില - 35 ലക്ഷം (negotiable )