| Property ID | : | MR1037 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1 ACRE 34 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 30000/CENT (NEGOTIABLE) |
| District | : | KANNUR |
| City | : | THILLENKERI |
| Locality | : | ALACHI |
| Corp/Mun/Panchayath | : | THILLENKERI PANCHAYATH |
| Nearest Bus Stop | : | ALACHI |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 9744708692, 9037685843 |
കണ്ണൂർ ജില്ലയിൽ തില്ലങ്കേരിക്കടുത്ത് ആലാച്ചി എന്ന സ്ഥലത്ത് 1 ഏക്കർ 34 സെന്റ് സ്ഥലം വിൽക്കാനുണ്ട്.ശിവപുരം - തില്ലങ്കേരി റോഡിൽ ആലാച്ചിയിൽ നിന്ന് 1 km മാത്രം ദൂരെ മച്ചൂർ മലയിലേക്ക് പോകുന്ന റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.സ്ഥലത്തിന്റെ ഒരു ഭാഗത്ത് വേറൊരു റോഡ് കൂടിയുണ്ട്.ഈ സ്ഥലത്ത് മുഴുവൻ ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണുള്ളത്.കൃഷിക്ക് പുറമെ വീട്, Quarters, Farm, Resort, ടൂറിസം പ്രൊജക്ടുകൾ തുടങ്ങിയ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.സ്കൂൾ, ബാങ്ക്, Hospital, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും 2 km നുള്ളിലുണ്ട്.ടൂറിസ്റ്റ് കേന്ദ്രമായ പുരളിമലയിലേക്ക് (മച്ചൂർമല ) ഇവിടെ നിന്ന് 3 km ദൂരം മാത്രമേയുള്ളു.തില്ലങ്കേരിയിലേക്ക് 2km ഉം ശിവപുരത്തേക്ക് 5 km ഉം ദൂരം മാത്രം. മട്ടന്നൂരിലേക്ക് 10 km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 13 km ഉം മാത്രം ദൂരം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9744708692, 9037685843 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 30,000 (Negotiable).